Ind disable

Wednesday, May 19, 2010

7."അല്ലാഹു അക്ബര്‍"



ആകാശ ഗംങയിലെ ഇപ്പോഴുള്ള സ്ഥാനത്തല്ലായിരുന്നു സൂര്യനെങ്കില്‍, ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല !മഴ പെയ്യുമായിരുന്നില്ല ! സമുധ്രമുണ്ടാകുമായിരുന്നില്ല !മേഘങ്ങളുണ്ടാകുമായിരുന്നില്ല ! കാറ്റടിക്കുമായിരുന്നില്ല !
പൂക്കള്‍ വിടരുമായിരുന്നില്ല !യാദൃശ്ചികം അല്ലേ?ചിന്ധികുന്നവര്‍ക്ക് ധ്രിശ്ട്ടാന്ധമുണ്ട്ത്രേ...............
"അല്ലാഹു അക്ബര്‍"
-ഷിയാസ്

1 comment:

Search This Blog